LUCA
മുതലാളിത്തം നിർമ്മിക്കുന്ന സാങ്കേതികവിദ്യകൾ ‘മുതലാളിത്ത-സാങ്കേതികവിദ്യകൾ’ തന്നെ
മുതലാളിത്തം നിർമ്മിച്ച സാങ്കേതികവിദ്യകളിൽ മുതലാളിത്തമൂല്യങ്ങൾ മുഴുകിയിരിപ്പുണ്ടെങ്കിൽ മുതലാളിത്തം കേവലമായ സാങ്കേതികവിദ്യാനിർമ്മാണമല്ല ചെയ്തത്, ‘മുതലാളിത്ത-സാങ്കേതികവിദ്യ’ എന്ന പാക്കേജ് ആണ് നിർമ്മിച്ചത് എന്നുകരുത്തേണ്ടിവരും. മുതലാളിത്ത-സാങ്കേതികവിദ്യ എന്നാൽ മുതലാളിത്തമല്ലാത്ത ഉത്പാദനവ്യവസ്ഥയിൽ ഉൾച്ചേർക്കാനാവാത്തരീതിയിൽ മുതലാളിത്തമൂല്യങ്ങളുമായി ഇഴചേർന്ന് കിടക്കുന്ന സാങ്കേതികവിദ്യ എന്ന വിശാലമായ അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്.
Source
➖ @gskssp ➖


















