LUCA ജനങ്ങൾക്കാണോ, ശാസ്ത്രത്തിനാണോ പൗരശാസ്ത്രജ്ഞരെ കൊണ്ട് പ്രയോജനം ?… — KSSP NEWS — TG.ME

LUCA
ജനങ്ങൾക്കാണോ, ശാസ്ത്രത്തിനാണോ പൗരശാസ്ത്രജ്ഞരെ കൊണ്ട് പ്രയോജനം ?

ഇന്ത്യയിലെ അതിവേഗം വളരുന്ന സിറ്റിസൺ സയൻസ് ഇക്കോളജി എന്ന മേഖലയെ രേഖപ്പെടുത്തുകയും ഭൂപടങ്ങൾ തയ്യാറാക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ആദ്യ വിവരണമാണ് പങ്കജ് സെഖ്‌സാരിയയും നവീൻ തയ്യിലും ചേർന്ന് എഴുതിയ 'ഫസ്റ്റ് സ്റ്റെപ്സ്' എന്ന പുസ്തകം
Source


@gskssp
March 5, 2026 80