LUCA
നമുക്ക് വേണ്ട പച്ചക്കറി നമുക്ക് തന്നെ ഉത്പാദിപ്പിക്കാൻ കഴിയുമോ ?
കേരളത്തിലെ ആഭ്യന്തര പച്ചക്കറി ഉൽപാദനം 17 ലക്ഷം ടൺ എത്തിയെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു . 300 ഗ്രാം പച്ചക്കറി ഒരു ദിവസം കഴിക്കണമെന്ന ശുപാർശ പ്രകാരം കേരളത്തിൽ പ്രതിവർഷം 36.7 ലക്ഷം ടൺ പച്ചക്കറി ആവശ്യമാണ്. യഥാർത്ഥത്തിൽ നമ്മുടെ ആഭ്യന്തര ഉൽപാദനം ഉപഭോഗത്തിന്റെ 50 ശതമാനം മാത്രമേ വരുന്നുള്ളൂ. പച്ചക്കറിയിൽ സ്വയം പര്യാപ്തരാകാൻ കേരളം ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. കേരളത്തിലെ പച്ചക്കറി വിളകളുടെ വിസ്തൃതിയും ഉൽപാദനവും 2015 മുതൽ ക്രമാനുഗതമായി കൂടിക്കൊണ്ടിരിക്കുകയാണ്. പച്ചക്കറി കഴിക്കേണ്ടതിന്റെ […]
Source
➖ @gskssp ➖

March 13, 2026 82