LUCA
ഗ്രേറ്റ് നിക്കോബാർ: വികസനം വേണം പരിസ്ഥിതിയും
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ചരിഞ്ഞിറങ്ങുന്ന ഗ്രേറ്റ് നിക്കോബാർ ദ്വീപ് ഭൂമിശാസ്ത്രപരമായി മാത്രമല്ല, ജീവശാസ്ത്രപരമായും അതീവ അപൂർവതയുള്ളതാണ്. കാലങ്ങളോളം മനുഷ്യഇടപെടൽ വളരെ പരിമിതമായിരുന്നു ഈ പ്രദേശത്ത്. ഇന്ത്യയുടെ സമഗ്ര ദ്വീപ് വികസന പദ്ധതിയുടെ പശ്ചാത്തലത്തിൽ ഈ പ്രദേശങ്ങൾ നേരിടുന്ന വെല്ലുവിളികൾ വിശദമാക്കുന്നു
Source
➖ @gskssp ➖

March 8, 2026 91