LUCA
ശാസ്ത്രത്തെ നിശബ്ദമാക്കുമ്പോൾ : അമേരിക്കൻ കാലാവസ്ഥ നയങ്ങളിലെ പിന്മാറ്റം – ഒരു അവലോകനം
ശാസ്ത്രം എന്നത് ഒരു രാഷ്ട്രീയ ഉപകരണമല്ല, മറിച്ച് മനുഷ്യരാശിയുടെ നിലനിൽപ്പിനുള്ള വഴികാട്ടിയാണ്. NCAR, NOAA എന്നിവയെ തകർക്കാനുള്ള നീക്കം ശാസ്ത്രത്തിന് നേരെയുള്ള യുദ്ധമാണ്. കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർത്ഥ്യമായി മുന്നിലുള്ളപ്പോൾ, കണ്ണടച്ച് ഇരുട്ടാക്കുന്ന ഇത്തരം നയങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും ലോകം ഒരൊറ്റ യൂണിറ്റായി പ്രവർത്തിക്കുവാനുള്ള സമയം അധികരിച്ചിരിക്കുന്നു.
Source
➖ @gskssp ➖

March 13, 2026 93