LUCA കേരളത്തിലെ കാർഷിക യന്ത്രവത്ക്കരണം: സാധ്യതകൾ മനുഷ്യർ കൃഷി ചെയ്യാൻ… — KSSP NEWS — TG.ME

LUCA
കേരളത്തിലെ കാർഷിക യന്ത്രവത്ക്കരണം: സാധ്യതകൾ

മനുഷ്യർ കൃഷി ചെയ്യാൻ തുടങ്ങിയ നാൾ മുതൽ ഇന്നുവരെ കൃഷിയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പരിഷ്കരണം നടന്നിട്ടുണ്ട്. വ്യാവസായിക വിപ്ലവത്തോടെ രൂപപ്പെട്ട തൊഴിലാളി ക്ഷാമമാണ് പാശ്ചാത്യ രാജ്യങ്ങളിൽ പുതിയ കൃഷി യന്ത്രങ്ങളുടെ ആവിർഭാവത്തിന് കാരണമായത്. ഉരുക്കുകൊണ്ട് നിർമ്മിച്ച “മോൾഡുബോർഡ്” കലപ്പ മുതൽ ട്രാക്ടറുകളും കംബൈൻഡ്‌  ഹാർവെസ്റ്ററും (കൊയ്ത്തും മെതിയും ഒരുമിച്ചു നടത്തുന്ന യന്ത്രം) വരെയുള്ള യന്ത്രങ്ങൾ മിക്കവാറും പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമായി വികസിപ്പിക്കപ്പെട്ടതാണ്. 1900 ത്തിന് ശേഷമുള്ള നൂറ്റാണ്ടിലാണ് സ്വയം ചാലക (Self-driven) കൃഷി യന്ത്രങ്ങളുടെ വലിയ […]
Source


@gskssp
March 6, 2026 69