LUCA 2026 മാർച്ചിലെ ആകാശം വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ്… — KSSP NEWS — TG.ME

LUCA
2026 മാർച്ചിലെ ആകാശം

വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത താരാഗണങ്ങളായ വേട്ടക്കാരൻ, ഇടവം, മിഥുനം, ചിങ്ങം, പ്രാജിത; പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളായ തിരുവാതിര, സിറിയസ്, ചോതി, അഗസ്ത്യൻ ഇവയെയൊക്കെ മാർച്ചിൽ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും. ശുക്രൻ, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളെ നഗ്നനേത്രങ്ങളാൽ കാണാനാകും. മാർച്ച് 20ന് വസന്തവിഷുവമാണ്.
Source


@gskssp
March 8, 2026 81