LUCA വികാസവും പരിണാമവും തമ്മിലെന്ത്‌ ? – വികാസ -പരിണാമ ജീവശാസ്ത്രം 1… — KSSP NEWS — TG.ME

LUCA
വികാസവും പരിണാമവും തമ്മിലെന്ത്‌ ? – വികാസ -പരിണാമ ജീവശാസ്ത്രം 1

ഇവോ-ഡിവോയുടെ അർത്ഥം എന്ത്? ജീവശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും കൗതുകപരമായതുമായ രണ്ടു പ്രക്രിയകളാണ് പരിണാമവും വികാസവും (development). മനുഷ്യർ എല്ലാവരും ഈ രണ്ടു പ്രക്രിയകളുടെയും ഉല്പന്നങ്ങളാണ്. പ്രൈമോഡിൽ സൂപ്പിൽ (primordial soup) നിന്നും ആവിർഭവിച്ച ഏകകോശ ജീവിയിൽ നിന്നും മനുഷ്യനിലേക്ക് എത്താൻ ഏകദേശം നാല് ബില്യൺ വർഷത്തെ പരിണാമം നടന്നിട്ടുണ്ട്. എന്നാൽ വികാസത്തിലൂടെ ഏകദേശം 20 വർഷം കൊണ്ട് ഭ്രൂണം എന്ന ഏകകോശത്തിൽ നിന്നും ഒരു പൂർണ്ണ വളർച്ചയെത്തിയ മനുഷ്യൻ രൂപപ്പെടുന്നു. ഇത്തരത്തിൽ ഈ രണ്ടു പ്രക്രിയകൾക്കും വളരെ […]
Source


@gskssp
March 5, 2026 68