All Questions - All Answers in detail
കഴിഞ്ഞ തവണ നടന്ന MAINS പരീക്ഷയിലെ എല്ലാ special topic ചോദ്യങ്ങളും മനസ്സിലാക്കുക. How to approach the questions എന്നതും, ഞങ്ങൾ നിങ്ങൾക്ക് പഠിപ്പിച്ച തന്നതിൽ നിന്നും വന്ന കാര്യങ്ങളും Sources മുന്നിൽ വെച്ച് ഒരു class. കാണുക, തയ്യാറാവുക. 13 MARKS (last time - 16 Marks) നമുക്ക് ഉറപ്പിക്കാം!!
