നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് ആവുകയാണ്. ഭരണഘടനപരമായി ചില കാര്യങ്ങൾ ഇവിടെ നിങ്ങൾ മനസിലാക്കാൻ ഉണ്ട്. KERALA PSC യുടെ പരീക്ഷകളിൽ ഈ ഒരു ഭാഗത്ത് നിന്നും ചോദിക്കാൻ സാധ്യത ഉള്ള പ്രധാന കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ നിങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നത് - കാണുക, സംശയങ്ങളും അഭിപ്രായങ്ങളും രക്ഷപ്പെടുത്തുക.
https://youtu.be/ykFsPbxWNk4
