സാഹിത്യ പുരസ്കാരങ്ങൾ.
🧿ഇൻ്റർനാഷണൽ ബുക്കർ പ്രൈസ്
🌸 2025 : ബാനു മുഷ്താഖ് ( കൃതി - ഹാർട്ട് ലാംപ് )
🌸 2024 : ജെന്നി എയർപെൻ ബെക്ക് ( കെയ്റോസ്)
🌸 2023 : ജോർജി ഗോസ്പോഡിനോവ് ( ടൈം ഷെൽട്ടർ )
🧿ബുക്കർ പ്രൈസ്
🌸 2025 : ഡേവിഡ് സലോ ( ഹംഗേറിയൻ - ബ്രിട്ടീഷ് എഴുത്തുകാരൻ , നോവൽ - flesh)
🌸 2024 : സാമന്ത ഹാർവെ ( ബ്രിട്ടീഷ് എഴുത്തുകാരി, നോവൽ - ഓർബിറ്റൽ)
🌸 2023 : പോൾ ലിഞ്ച് ( ഐറിഷ് എഴുത്തുകാരൻ, നോവൽ - പ്രൊഫെറ്റ് സോങ് )
🧿ജ്ഞാനപീഠം അവാർഡ്
🌸 2025 (60th) : ആർ. വൈരമുത്തു (തമിഴ്)
🌸 2024 (59th) : വിനോദ് കുമാർ ശുക്ല (ഹിന്ദി)
🌸 2023 (58th) : ഗുൽസാർ ( ഉറുദു) & ജഗദ്ഗുരു രാംഭദ്രാചാര്യ (സംസ്കൃതം)
🧿സരസ്വതി സമ്മാൻ പുരസ്കാരം
🌸 2025 (35th) : രാംകുമാർ മുഖോപാധ്യായ ( കൃതി - ബംഗാളി നോവൽ : ഹര പാർവ്വതി കഥ)
🌸 2024 (34th) : മഹാമഹോപാധ്യായ സാധു ഭദ്രേഷ്ദാസ് ( കൃതി - സ്വാമിനാരയണ സിദ്ധാന്ത സുധ)
🌸 2023 (33th) : പ്രഭാവർമ്മ ( രൗദ്ര സാത്വികം)
🧿ജെ. സി. ബി. സാഹിത്യ പുരസ്കാരം
🌸 2024 : ഉപമന്യൂ ചാറ്റർജി ( കൃതി - ലോറെൻസോ സെർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ് )
🌸 2023 : പെരുമാൾ മുരുകൻ ( ഫയർ ബേഡ് - ആലണ്ട പാച്ചി)
🧿വ്യാസ് സമ്മാൻ
🌸 2024 (34th) : സൂര്യബാല ( നോവൽ -കോൻ ദേസ് കോ വാസി: വേണു കി ഡയറി)
🌸 2023 (33th) : പുഷ്പ ഭാരതി (ഓർമ കുറിപ്പ്- യാദേൻ, യാദേൻ!...ഔർ യാദീൻ )
🧿മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്കാരം
🌸 2025-26 : അരുന്ധതി റോയ് ( മദർ മേരി കംസ് ടു മീ)
🌸 2025 : സന്ധ്യ മേരി ( മരിയ ജസ്റ്റ് മരിയ)
🌸 2024 : ദേവിക റെഗെ (ക്വാർട്ടർലൈഫ്)
🧿 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ( മലയാള സാഹിത്യം )
🌸 2025 : എൻ. പ്രഭാകരൻ ( നോവൽ - മായാമനുഷ്യർ )
🌸 2024 : കെ. ജയകുമാർ (പിംഗളകേശിനി )
🌸 2023 : ഇ. വി രാമകൃഷ്ണൻ ( മലയാള നോവലിൻ്റെ ദേശകാലങ്ങൾ )
🧿കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ( ബാലസാഹിത്യം )
🌸 2025 : ശ്രീജിത്ത് മൂത്തേടത്ത് ( നോവൽ - പെൻഗ്വിനുകളുടെ വൻകരയിൽ )
🌸 2024 : ഉണ്ണി അമ്മയമ്പലം ( നോവൽ - അൽഗോരിതങ്ങളുടെ നാട് )
🌸 2023 : പ്രിയ എ. എസ് ( നോവൽ - പെരുമഴയത്തെ കുഞ്ഞിതളുകൾ )
🧿കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാരം
🌸 2025 : അഖിൽ പി ധർമജൻ ( നോവൽ - റാം : കെയർ ഓഫ് ആനന്ദി)
🌸 2024 : ആർ ശ്യാം കൃഷ്ണൻ ( ചെറുകഥ - മീശ കള്ളൻ)
🌸 2023 : ഗണേഷ് പുത്തൂർ ( അച്ഛൻ്റെ അലമാര )
🧿എഴുത്തച്ഛൻ പുരസ്കാരം
🌸 2025 (33th) : കെ. ജി ശങ്കരപ്പിള്ള
🌸 2024 (32th) : എൻ. എസ് മാധവൻ
🌸 2023 (31th) : എസ്. കെ വസന്തൻ
🧿ഓടക്കുഴൽ അവാർഡ്
🌸 2025 (55th) : ഇ പി. രാജഗോപാൽ ( ഉൾക്കഥ - സാഹിത്യ വിമർശന ഗ്രന്ഥം)
🌸 2024 (54th) : കെ. അരവിന്ദാക്ഷൻ (ഗോപ)
🌸 2023 (53th) : പി. എൻ ഗോപീകൃഷ്ണൻ (കവിത മാംസ ഭോജിയാണ് )
🧿വയലാർ അവാർഡ്
🌸 2025 (49th) : ഇ. സന്തോഷ് കുമാർ (തപോമയിയുടെ അച്ഛൻ)
🌸 2024 (48th) : അശോകൻ ചരുവിൽ (കാട്ടൂർകടവ് )
🌸 2023 (47th) : ശ്രീകുമാരൻ തമ്പി (ജീവിതം ഒരു പെൻഡുലം)
🧿പത്മപ്രഭ പുരസ്കാരം
🌸 2025 : ആലങ്കോട് ലീലാകൃഷ്ണൻ
🌸 2024 : റഫീഖ് അഹമ്മദ്
🌸 2023 : സുഭാഷ് ചന്ദ്രൻ
🧿ഹരിവരാസനം പുരസ്കാരം
🌸 2026 : തിരുവിഴ ജയശങ്കർ (നാഗസ്വര വിദ്വാൻ)
🌸 2025 : കൈതപ്രം ദാമോദരൻ നമ്പൂതിരി
🌸 2024 : പി. കെ വീരമണി ദാസൻ
🌸 2023 : ശ്രീകുമാരൻ തമ്പി
🧿ഒ എൻ വി സാഹിത്യ പുരസ്കാരം
🌸 2025 : പ്രഭാവർമ്മ
🌸 2024 : പ്രതിഭാ റായ്
🌸 2023 : സി. രാധാകൃഷ്ണൻ
🧿കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം
🌸 2026 : ഏഴാച്ചേരി രാമചന്ദ്രൻ
🌸 2025 : എം ലീലാവതി
🌸 2024 : റഫീഖ് അഹമ്മദ്
🌸 2023 : പ്രഭാവർമ്മ
🧿ബഷീർ പുരസ്കാരം
🌸 2025 (18th) : എസ്. ഹരീഷ് ( നോവൽ : പട്ടുനൂൽപുഴു )
🌸 2024 (17th) : പി. എൻ ഗോപീകൃഷ്ണൻ (ചെറുകഥ : കവിത മാംസഭോജിയാണ് )
🌸 2023 (16th) : ഇ. സന്തോഷ് കുമാർ ( നോവൽ : നാരകങ്ങളുടെ ഉപമ )
🧿മാതൃഭൂമി സാഹിത്യ പുരസ്കാരം
🌸 2025 : മേതിൽ രാധാകൃഷ്ണൻ
🌸 2024 : സാറാ ജോസഫ്
🌸 2023 : സക്കറിയ
🧿ബാലാമണിയമ്മ പുരസ്കാരം
🌸 2025 : എം. എം ബഷീർ
🌸 2024 : ഡോ. ചത്താനത്ത് അച്യുതനുണ്ണി
🌸 2023 : എം. തോമസ് മാത്യു
🧿പി. കേശവദേവ് സാഹിത്യ പുരസ്കാരം
🌸 2025 (21th) : ശശി തരൂർ
🌸 2024 (20th) : അടൂർ ഗോപലകൃഷ്ണൻ
🌸 2023 (19th) : ദേശമംഗലം രാമകൃഷ്ണൻ
🧿തകഴി സാഹിത്യ പുരസ്കാരം
🌸 2026 : സേതു
🌸 2025 : കെ. പി സുധീര
🌸 2024 : എം. കെ സാനു മാസ്റ്റർ
🌸 2023 : എം. മുകുന്ദൻ
🧿ജ്ഞാനപ്പാന പുരസ്കാരം
🌸 2026 : വൈക്കം രാമചന്ദ്രൻ
🌸 2025 : പ്രൊഫ. കെ. പി ശങ്കരൻ
🌸 2024 : രാധാകൃഷ്ണൻ കാക്കഞ്ചേരി
🌸 2023 : വി. മധുസൂദനൻ നായർ
🧿ആശാൻ സ്മാരക കവിതാ പുരസ്കാരം..
🌸 2025 : കെ. വി. രാമകൃഷ്ണൻ
🌸 2024 : വി. എം. ഗിരിജ
🌸 2022 :കുരീപ്പുഴ ശ്രീകുമാർ
🧿മലയാറ്റൂർ സാഹിത്യ പുരസ്കാരം
🌸 2025 (18th) : ഇ. സന്തോഷ് കുമാർ ( നോവൽ - തപോമയിയുടെ അച്ഛൻ )
🌸 2024 (17th) : സാറാ ജോസഫ് (നോവൽ - എസ്തേർ)
🧿അഷിത മെമ്മോറിയൽ സാഹിത്യ പുരസ്കാരം