REMEMBER EVERYTHING!! ഒരുപാട് വായിക്കുന്നു, കുറെ പഠിക്കുന്നു - പക്ഷേ… — Academis PSC — TG.ME

🧠🧠 REMEMBER EVERYTHING!!

ഒരുപാട് വായിക്കുന്നു, കുറെ പഠിക്കുന്നു - പക്ഷേ ഓർമ്മയിൽ ഒന്നും നിൽക്കുന്നില്ല!! സ്ഥിരമായി കേൾക്കുന്ന പരാതികളിൽ ഒന്ന്. ഏറ്റവും എളുപ്പത്തിൽ പഠിക്കുന്നതെല്ലാം ഓർത്ത് വെക്കുന്ന ഒരു രീതി. ചിലർ കേട്ടിരിക്കും - എന്നാലും ഒന്ന് കൂടി വിശദമായി കേൾക്കുക. അറിയാത്ത ആളുകൾ പ്രത്യേകം ശ്രദ്ധിക്കുക.

https://youtu.be/5PSQgrUwYCM

💡💡 മുന്നോട്ട്!!
YouTube
147 Rule - പഠിക്കുന്നത് മറക്കരുത്! Train Your Brain - Memory Retention - Active Recall - KERALA PSC
Recall fast - Retain what you learn!! Use this technique while you learn your KERALA PSC topics. As you people get ready for Degree Mains and LDC Exams, here is a technique that can be used to effectively memorise the portions you learn. Discipline and longevity…
August 25, 2026 938 1