Troll Sangh സംഘി ഫലിതങ്ങൾ (Instagram)
ആരായിരുന്നു ഗോവാൾക്കർ?
ഹിന്ദു രാഷ്ട്രീയ സംഘടനയായ രാഷ്ട്രിയ സ്വയംസേവക സംഘം (RSS)യുടെ രണ്ടാമത്തെ സർസംഘചാലകൻ (പ്രധാന നേതാവ്) ആയിരുന്നു.
എന്തായിരുന്നു ഗോൾവാൾക്കറിൻ്റെ പ്രധാന ആശയങ്ങൾ?
ഹിന്ദുരാഷ്ട്രം (Hindu Rashtra)
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ് എന്ന ആശയം ശക്തമായി പിന്താങ്ങി.
മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും ദേശസ്നേഹികൾ ആവാൻ സാധിക്കുമെന്നു വിശ്വസിച്ചിരുന്നില്ല, ഇവർ ഇന്ത്യക്ക് അന്യമായ ആശയങ്ങളിൽ ആധാരപ്പെട്ടിരിക്കുന്നു എന്ന് ഗേവക്കാർ പറയുന്നു.
“Bunch of Thoughts” എന്ന പുസ്തകത്തിൽ അദ്ദേഹം മുസ്ലിംമാരെയും, ക്രിസ്ത്യാനികളെയും, കമ്മ്യൂണിസ്റ്റുകളെയും ആന്തരിക ശത്രുക്കൾ (Internal Threats) എന്നുവിളിച്ചു.