അൻപ് വീട് പദ്ധതി ▪️പരസഹായം ആവശ്യമായ ഭിന്നശേഷിയുള്ളവരെ… — 📖Psc വായനശാല✒️ — TG.ME

❇️ അൻപ് വീട് പദ്ധതി

▪️പരസഹായം ആവശ്യമായ ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്നതിനു സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി
👉അൻപ് വീട്.

▪️ഒരാളുടെ ഒരു ദിവസത്തെ പരിചരണത്തിന് 1500 രൂപ സർക്കാർ നൽകും.

Join : 📖Psc വായനശാല✒️
❤18👍6🔥3
August 17, 2026 5.4K 28