അജ്‌മലിനും ട്രീസ ജോളിക്കും അർജുന പുരസ്‌കാരം ⚫️2022 ഏഷ്യൻ ഗെയിംസിൽ… — 📖Psc വായനശാല✒️ — TG.ME

❇️അജ്‌മലിനും ട്രീസ ജോളിക്കും അർജുന പുരസ്‌കാരം

⚫️2022 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ 4x400 മീറ്റർ റിലേ ടീമിൽ അംഗമാണ് പാലക്കാട്ടുകാരനായ അജ്‌മൽ.

⚫️കൊച്ചിക്കാരിയായ ട്രീസ ജോളി ബാഡ്മ‌ിന്റൺ വനിതാ ഡബിൾസിൽ ഏറെ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

Join : 📖Psc വായനശാല✒️
❤20🔥6👍2🙊2
August 19, 2026 7.3K 6 16