❇️ ഇരുപതാമത് ഏഷ്യൻ ഗെയിംസ്.
🔘ജപ്പാനിലെ അയ്ച്ചി-നഗോയയിൽ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാലുവരെയാണ് ഇരുപതാമത് ഏഷ്യൻ ഗെയിംസ്.
🔘മൂന്നാംതവണയാണ് ജപ്പാൻ ഏഷ്യൻ ഗെയിംസിനു വേദിയാവുന്നത്. 1958-ൽ ടോക്യോയും 1994-ൽ ഹിരോഷിമയും വേദിയായി.
🔘തീജ്ജ്വാല' എന്നർഥംവരുന്ന 'ഹൊനോ ഹോനോ'യാണ് ഈ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം.
Join : 📖Psc വായനശാല✒️

37
11
5August 19, 2026 8K 30