കവചം
കവചം എന്നാൽ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിച്ച കൊണ്ടുവരുന്ന എന്തിനെയും കവചം എന്ന് പറയാം സാധാരണഗതിയിൽ അഞ്ച് കവചങ്ങൾ ഉള്ളതായി പറയപ്പെടുന്നു മന്ത്രകവചം ഔഷധ കവചം ദിവ്യകവചം മാതൃകവചം യുദ്ധകവചം എന്നിങ്ങനെയാണ് അവ
ഏതെങ്കിലും ദേവതയുടെ മന്ത്രത്താൽ ഉള്ള കവചത്തെയാണ് മന്ത്രകവചം എന്ന് പറയുക
ഒരു പ്രത്യേക അനുഗ്രഹ സിദ്ധ്യമറ്റം കൊണ്ട് പ്രപഞ്ചശക്തിയാൽ സ്വമേധയാ ലഭിക്കുന്ന നിശ്ചിത രക്ഷ യെ ദിവ്യ കവചം എന്നും പറയുന്നു ഔഷധത്താൽ ശരീരത്തിന് രക്ഷ നൽകാൻ ഉപയോഗിക്കുന്ന കൽപ്പം പോലെയുള്ളവയെ ഔഷധകവചം എന്ന് പറയുന്നു
സ്വന്തം മാതാവിന്റെ പ്രാർത്ഥനയും ഫലപുഷ്ടിയും കൊണ്ട് ലഭിക്കുന്ന രക്ഷാകവചമാണ് മാതൃകവചം എന്ന് പറയുന്നത്
യുദ്ധത്തിന് ഉള്ള ഒരുക്കങ്ങളുടെ ഭാഗമായി ശരീരത്തിൽ അണിയുന്ന പടച്ചട്ടയാണ് യുദ്ധകവചം
ഇവിടെ പരാമർശിക്കുന്നത് മന്ത്രകവച ത്തെ കുറിച്ചാണ്
ഗുരുതരമായ അസുഖങ്ങളാൽ പീഡിപ്പിക്കപ്പെടുമ്പോൾ അവനവന് ഏറ്റവും വേണ്ടപ്പെട്ടവർ അസുഖങ്ങളാൽ കഷ്ടപ്പെടുമ്പോൾ
പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അലട്ടുമ്പോൾ മരണതുല്യമായ പ്രയാസങ്ങളിൽ പെട്ട ഉഴലുമ്പോൾ ഒക്കെയും ഇനി അതൊന്നും അല്ലാതെ ഒരു നിത്യ ഉപാസന എന്ന രീതിയിലും ജപിക്കാവുന്ന അത്യുത്തമമായ ഒരു ദിവ്യമന്ത്രകവചമാണ്
മൃതസഞ്ജീവനികവചം
കവചങ്ങൾ മറ്റ് അനേകം ഉണ്ടെങ്കിലും വൃദ്ധസഞ്ജീവനി കവചം അവയുടെയൊക്കെ രാജസ്ഥാനത്ത് നിൽക്കുന്നു എല്ലാദിവസവും പ്രഭാതത്തിൽ ഉണർന്നെഴുന്നേറ്റ് കുളിയെല്ലാം കഴിഞ്ഞ് ആഹാരത്തിനു മുമ്പായി ഈ കവചം അക്ഷരശുദ്ധിയോടെ ജപിക്കുക
മൃതസഞ്ജീവന കവചം
ഏവമാരാധ്യ ഗൗരീശം ദേവം മൃത്യുഞ്ജയേശ്വരം മൃതസംജീവനം നാമ്‌നം കവചം പ്രജപേത് സദാ സാരാത് സാരതരം പുണ്യം ഗുഹ്യാദ് ഗുഹൃതരം ശുഭം മഹാദേവസ്യ കവചം മൃതസംജീവനാഭിധം സമാഹിതമനാ ഭൂത്വാ ശുണുഷ്വ കവചം ശുഭം ശ്രുതൈ്വതദ് ദിവ്യകവചം രഹസ്യം കുരു സർവദാ വരാഭയകരോ യജ്വാ സർവദേവനിഷേവിതഃ മൃത്യുഞ്ജയോ മഹാദേവഃ പ്രാച്യാം പാതു മാം സർവദാ ദധാനഃ ശക്തിമഭയാം ത്രിമുഖഃ ഷഡ്‌ഭുജഃ പ്രഭുഃ സദാശിവോ(ഗ്നിരൂപി മാമാഗ്നേയ്യാം പാതു സർവദാ
അഷ്ടാദശഭുജോപേതോ ദണ്ഡാഭയകരോ വിജക" യമരൂപി മഹാദേവോ ദക്ഷിണസ്യാം സദാവരു ഭാഗാഭയകരോ ധീരോ രക്ഷോഗണനിഷേവിതഃ മക്ഷോരൂപി മഹേശോ മാം നൈഋത്യാം സർവദാവതു പാശാഭയഭുജഃ സർവരത്നാകരനിഷേവിതഃ വരുണാത്മാ മഹാദേവഃ പശ്ചിമേ മാം സദാ്യവതു ഗദാഭയകരഃ പ്രാണനായകഃ സർവദാഗതിഃ വായവ്യാം മാരുതാത്മാ മാം ശങ്കരഃ പാതു സർവദാ ശംഖാഭയകരസോ മാം നായകഃ പരമേശ്വരഃ സർവാത്മാന്തരദിഗ്ഭാഗേ പാതു മാം ശങ്കരഃ പ്രഭുഃ ശൂലാഭയകരഃ സർവവിദ്യാനാമധിനായകഃ ഈശാനാത്മാ തഥൈശാന്യാം പാതു മാം പരമേശ്വരഃ ഊർധ്വഭാഗേ ബ്രഹ്മരൂപി വിശ്വാത്മാധഃ സദാവതു ശിരോ മേ ശങ്കരഃ പാതു ലലാടം ചന്ദ്രശേഖരഃ ഭൂമധ്യം സർവലോകേശസ്ത്രിനേത്രോ ലോചനവതു ഭൂയുഗ്മം ഗിരിശഃ പാതു കർണ്ണൗ പാതു മഹേശ്വരഃ നാസികേ മേ മഹാദേവഃ ഓഷ്‌ഠൗ പാതു വൃഷധ്വജഃ ജിഹ്വാം മേ ദക്ഷിണാമൂർത്തിർ ദന്താൻ മേ ഗീരിശോ്യവതു മൃത്യുംജയോ മുഖം പാതു കണ്‌ഠം മേ നാഗഭൂഷണഃ പിനാകീ മത്കരൗ പാതു ത്രിശൂലി ഹൃദയം മ പഞ്ചവക്തഃ സ്‌തനൗ പാതു ഉദരം ജഗദീശ്വരം നാഭിം പാതു വിരൂപാക്ഷഃ പാർശൌ മേ പാർവതീപതിഃ കടിദ്വയം ഗിരീശോ മേ പൃഷ്‌ഠം മേ പ്രമഥാധിപഃ ഗുഹ്യം മഹേശ്വരഃ പാതു മമോരു പാതു ഭൈരവി ജാനുനീ മേ ജഗദ്ധർത്താ ജംഘേ മേ ജഗദംബികാ പാദൗ മേ സതതം പാതു ലോകവന്ദ്യഃ സദാശിവഃ ഗിരീശഃ പാതുമേ ഭാര്യാം ഭവഃ പാതു സുതാൻ മ മൃത്യുഞ്ജയോ മമായുഷ്യം ചിത്തം മേ ഗണനായക സർവാംഗം മേ സദാ പാതു കാലകാലും സദാശിവ ഏതത്തു കവചം പുണ്യം ദേവതാനാം ച ദുർലഭം മൃതസംജീവനം നാമ്‌നാം മഹാദേവേന കീർത്തിതം സഹസ്രാവർത്തനാ ചാ സ്യ പുരശ്ചരണമീരീതം
യഃപരേച്ഛയാന്നിത്യം ശ്രാവയേത് സുസമാഹിതം സ കാലമൃത്യും നിർജിത്യ സദാ്യയുഷ്യം സുമശതേ ഹസ്തേന വാ യദാ സ്‌പൃഷ്ടമാ മൃതം സംജീവയത്യസൗ ആധയോ വ്യാധയസ്‌തസ്യ ന ഭവന്തി കദാചന കാലമൃത്യുമപി പ്രാപ്‌തമസൗ ജയതി സർവദാ അണിമാദിഗുണൈശ്വര്യം ലഭതേ മാനവോത്തമ യുദ്ധാരംഭേ പഠിത്വേദമഷ്ടാവിംശതിവാരകം യുദ്ധമധ്യേ സ്ഥിതഃ ശത്രുഃ സദ്യഃ സർവൈർന്ന ദൃശ്യത ന ബ്രഹ്മാദീനി ചാസ്ത്രാണി ക്ഷയം കുർവന്തി തസ്യ വൈ വിജയം ലഭതേ ദേവയുദ്ധമധ്യേപി സർവദാ പ്രാതരുത്‌ഥായ സതതം യഃ പഠത് കവചം ശുഭം അക്ഷയ്യം ലഭതേ സൗഖ്യമിഹ ലോക്യേപരത്ര ച സർവവ്യാധിവിനിർമുക്തഃ സർവരോഗവിവർജിതഃ അജരാമരണോ ഭൂത്വാ സദാ ഷോഡശവാർഷിക വിചരത്യഖിലാം ല്ലോകാൻ പ്രാപ്യ ഭോഗാംശ്ച ദുർലഭാൻ തസ്‌മാദിദം മഹാഗോപ്യം കവചം സമുദാഹതം മൃതസംജീവനം നാമ്‌നാ ദൈവതൈരപി ദുർലഭം
ഇതി ശ്രീ വസിഷ്‌ഠപ്രണീതം മൃതസഞ്ജീവനകവചം സമ്പൂർണ്ണം
മൃതസഞ്ജീവന കവചം
ഏവമാരാധ്യ ഗൗരീശം ദേവം മൃത്യുഞ്ജയേശ്വരം മൃതസംജീവനം നാമ്‌നം കവചം പ്രജപേത് സദാ സാരാത് സാരതരം പുണ്യം ഗുഹ്യാദ് ഗുഹൃതരം ശുഭം മഹാദേവസ്യ കവചം മൃതസംജീവനാഭിധം സമാഹിതമനാ ഭൂത്വാ ശുണുഷ്വ കവചം ശുഭം ശ്രുതൈ്വതദ് ദിവ്യകവചം രഹസ്യം കുരു സർവദാ വരാഭയകരോ യജ്വാ സർവദേവനിഷേവിതഃ മൃത്യുഞ്ജയോ മഹാദേവഃ പ്രാച്യാം പാതു മാം സർവദാ ദധാനഃ ശക്തിമഭയാം ത്രിമുഖഃ ഷഡ്‌ഭുജഃ പ്രഭുഃ സദാശിവോ(ഗ്നിരൂപി മാമാഗ്നേയ്യാം പാതു സർവദാ