വജ്ര വാരാഹീദേവി മന്ത്രം
പെട്ടന്നുള്ള കാര്യസാധ്യത്തിനായി ഒരുപാടു പേര് ചോദിച്ചിരുന്നു ജപം നിത്യജപം ചെയ്യാൻ പാടില്ല 21 ദിവസം മാത്രം ചെയ്തു , നിര്തുക കാര്യാ സാധ്യം ഉണ്ടാകും , 21 ദിവസത്തിന് മുന്നേ കാര്യം നടന്നാലും ജപം തുടരുക രാത്രി8 മണി മുതൽ 12 നു മുന്നേ വരെ മാത്രം ജപിക്കുക .
ഓം ശ്രീ ഭൂതേ വാം ജാ൦ രാം മഹാ വജ്രവാരാഹി അതിഗുഹ്യ ദണ്ഡനാഥേ തൃപാദ സ്വരൂപിണി൦ ഹ്റാം ഹ്രീം സ്വാഹാ
December 25, 2024 2.1K 17