FIRSTBELL CA🔔: post #43465 — TG.ME

Forwarded fromꞮᴛ🦋⃟≛⃝🇱‌ɪᴛᴛʟᴇ⃝🇰‌ʀɪꜱʜɴᴀ🍁⃝⃝
കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം (Ministry of Tribal Affairs) പുറത്തിറക്കിയ നിർമ്മിത ബുദ്ധി (AI) ചാറ്റ്‌ബോട്ട് സംവിധാനമാണ്-ജാഗോ എഐ അസിസ്റ്റന്റ് (Jago AI Assistant)
✳️ആദിവാസി വിഭാഗങ്ങൾക്കായുള്ള വിവിധ സർക്കാർ ക്ഷേമപദ്ധതികൾ, സ്കോളർഷിപ്പുകൾ, ഔദ്യോഗിക രേഖകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് ലളിതമായി ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം
August 31, 2026 395 3