ജെയിംസ് വെബ്ബിന് ശേഷം നാസ വിക്ഷേപിക്കുന്ന മറ്റൊരു കരുത്തുറ്റ ബഹിരാകാശ… — FIRSTBELL CA🔔 — TG.ME

Forwarded fromMₐMₐ𝚗ᵤZ💙
ജെയിംസ് വെബ്ബിന് ശേഷം നാസ വിക്ഷേപിക്കുന്ന മറ്റൊരു കരുത്തുറ്റ ബഹിരാകാശ ദൂരദർശിനി - റോമൻ സ്പേസ് ടെലിസ്കോപ്

വിക്ഷേപണ വാഹനം -സ്‌പേസ് എക്‌സ് ഫാൽക്കൺ

നാസയിലെ മുൻ ജ്യോതിശാസ്ത്രജ്ഞയായ നാൻസി ഗ്രേസ് റോമന്റെ സ്മരണാർത്ഥമാണ് ടെലിസ്കോപ്പിന് ഈ പേര് നൽകിയിരിക്കുന്നത്

: 36 വർഷമായി ഭ്രമണപഥത്തിലുള്ള നാസയുടെ ഹബിൾ ടെലിസ്കോപ്പ് 100 വർഷം കൊണ്ട് കണ്ടെത്തുന്ന വിവരങ്ങൾ റോമൻ ടെലിസ്കോപ്പ് ഒറ്റ മാസം കൊണ്ട് കണ്ടെത്തും
❤1
August 31, 2026 291 5