മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ 60-ാം… — FIRSTBELL CA🔔 — TG.ME

Forwarded fromMₐMₐ𝚗ᵤZ💙
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ 60-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഉസ്‌ബെക്ക് വിദ്യാർത്ഥികൾക്കായി ലാൽ ബഹദൂർ ശാസ്ത്രി ഹിന്ദി ഭാഷാ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ഒലി ഡോസ്ത്‌ലിക്' (Order of Oli Doostlik) പ്രസിഡന്റ് ഷാവ്‌കത്ത് മിർസിയോയേവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്ട്ര അവാർഡാണിത്🙏🏻🙏🏻
👍1
August 31, 2026 429 2