FIRSTBELL CA🔔: post #43400 — TG.ME

72-ാമത് നെഹ്റു ട്രോഫി വള്ളംകളി 🚣‍♀🏆

🧿 വേദി : പുന്നമടക്കായൽ, ആലപ്പുഴ

🧿 തീയതി : 2026 ആഗസ്റ്റ് 22

🧿 ഔദ്യോഗിക ഭാഗ്യചിഹ്നം (Mascot): 'വേഴു' എന്ന പേരുള്ള വേഴാമ്പൽ

🧿 ജേതാവ് : അരോമ ചുണ്ടൻ / Aroma-1

🧿 ക്ലബ്ബ് (Boat Club): അരോമ ബോട്ട് ക്ലബ്ബ്, പരവൂർ

🧿 സമയക്രമം : 4 മിനിറ്റ് 23.328 സെക്കൻഡ്

🧿 രണ്ടാം സ്ഥാനം: നടുഭാഗം ചുണ്ടൻ

🧿 മൂന്നാം സ്ഥാനം: വീയപുരം ചുണ്ടൻ

മറ്റു പ്രത്യേകതകൾ

👉 ആദ്യമായി മത്സരത്തിലിറങ്ങി അരങ്ങേറ്റത്തിൽ തന്നെ നെഹ്റു ട്രോഫി നേടാൻ അരോമ ചുണ്ടന് സാധിച്ചു.

👉 കൊല്ലം ജില്ലയിലേക്ക് ആദ്യമായി നെഹ്റു ട്രോഫി വള്ളംകളി വിജയം എത്തിച്ച ചുണ്ടൻ വള്ളം കൂടിയാണ് അരോമ ചുണ്ടൻ.


🔗 FIRSTBELL CA🔔
🔥21❤9
August 23, 2026 1.7K 31