FIRSTBELL CA🔔: post #43360 — TG.ME

Forwarded fromFIFIRSTBELL CA🔔
ഇന്നലത്തെ ക്ലാസിൽ പറഞ്ഞ പാണ്ഡവാനി കാലരുപവും , അത് അവതരിപ്പിക്കുന്ന 2026 ജൂലൈയിൽ അന്തരിച്ച തീജാ ഭായിയും.

ഛത്തീസ്ഗഢിലെ ഒരു നാടോടികലാ രൂപമാണ് പാണ്ഡവാനി (Pandavani). മഹാഭാരത കഥകൾ സംഗീതത്തിന്റെയും അഭിനയത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കുന്ന ഈ കലാരൂപം ലോകപ്രശസ്തയാക്കിയത് തീജ ബായ് (Teejan Bai) ആണ്. അവർ കപാലിക് ശൈലിയിൽ തമ്പുരുമായി കഥകൾ അവതരിപ്പിക്കുന്നു.
❤13
August 20, 2026 729 2