ഓഗസ്റ്റ് 20 - ലോക കൊതുക് ദിനം
World Mosquito Day is observed on August 20th
On August 20, 1897, British doctor Sir Ronald Ross discovered that female anopheline mosquitoes transmit malaria between humans.
📮ഡെങ്കിപ്പനി, ചിക്കൻഗുനിയ, സിക്ക, മഞ്ഞപ്പനി എന്നിവ പരത്തുന്നത് പ്രധാനമായും ഈഡിസ് ഈജിപ്തി (Aedes aegypti) ഇനത്തിൽപ്പെട്ട കൊതുകുകളാണ്.
📮മലേറിയ (മലമ്പനി) പരത്തുന്നത് പെൺ അനോഫിലിസ് കൊതുകുകളാണ്.
📮മന്തുരോഗം, ജപ്പാൻ ജ്വരം (Japanese Encephalitis), വെസ്റ്റ് നൈൽ പനി എന്നിവ ക്യൂലക്സ് കൊതുകുകൾ വഴിയാണ് പകരുന്നത്.
Forwarded fromGeneral Knowledge
1August 20, 2026 956 2