RRB NTPC CEN 06/25 CBT-2 ക്ലിയർ ചെയ്ത് CBAT-ന് qualify ചെയ്തവർക്ക് വേണ്ടി മാത്രമായി നമ്മൾ ഒരു ഫ്രീ CBAT ബാച്ച് ആരംഭിക്കുകയാണ്. ഈ വർഷം CBT2 ക്ലിയർ ചെയ്ത Aspirants-നു മാത്രമേ ഈ ബാച്ചിൽ അഡ്മിഷൻ ഉണ്ടായിരിക്കുകയുള്ളൂ. അതിനായി താഴെ കൊടുത്തിരിക്കുന്ന google ഫോം ഫിൽ ചെയ്യുക. കൂടുതൽ വിവരങ്ങളുമായി നിങ്ങളെ അങ്ങോട്ട് contact ചെയ്യുന്നതാണ്.