RRB NTPC SM - CBAT കോഴ്സ് നമ്മൾ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു കൊണ്ട്… — Academis 🎓 — TG.ME

RRB NTPC SM - CBAT കോഴ്സ് നമ്മൾ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു കൊണ്ട് നിങ്ങളിൽ ഒരുപാട് പേർ contact ചെയ്യുന്നുണ്ട്. പല കാരണങ്ങൾ കൊണ്ട് ഇത്തവണ ചെയ്യുന്നില്ല എന്നാണ് ആദ്യം വിചാരിച്ചിരുന്നത്. "കയ്യൊഴിയരുത്", "ഇങ്ങനെ ചെയ്യുന്നത് മോശമാണ്", എന്നൊക്കെയുള്ള നിങ്ങളുടെ സ്നേഹത്തിന്റെ സ്വരത്തിലുള്ള ഭീഷണികളുടെ മുമ്പിൽ നമ്മൾ അത് ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ നാളെ ഇവിടെ തന്നെ അറിയിക്കാം.

എന്തായാലും ഈ കോഴ്സിന്റെ announcement details വരുമ്പോൾ നിങ്ങൾ ഞെട്ടുമെന്ന് മാത്രം ഇപ്പോൾ പറയാം.
👏11🔥9👍1
September 1, 2026 1.3K 9 3