https://youtu.be/2KKJX6GZY5A
ഒൻപതര മണിക്കൂർ ദൈർഘ്യമുള്ള ഈ ഈ ക്ലാസ്സിൽ എല്ലാ SSC/Railway പരീക്ഷകൾക്ക് ആവശ്യമുള്ള ജിയോഗ്രഫിയും നമ്മൾ discuss ചെയ്യുന്നുണ്ട്. മലയാളത്തിൽ ഇത്രയും ഡീറ്റൈൽഡ് ആയി ഈ വിഷയത്തിൽ SSC/Railway പരീക്ഷകൾക്ക് മറ്റൊരു ക്ലാസ് ഉണ്ടോ എന്നത് സംശയമാണ്. നിങ്ങളിലുള്ള വിശ്വാസമാണ് ഇത്രയും വലിയൊരു ക്ലാസ് ചെയ്യാനുള്ള ധൈര്യം തന്നത്. അത് നിങ്ങൾ വെറുതെ ആക്കില്ല എന്ന് വിശ്വസിക്കുന്നു. ഉപകാരപ്പെടുത്തുക, ഉപകാരപ്പെടുമെന്നു തോന്നുന്നവർക്ക് ഈ ക്ലാസ്സ് ഷെയർ ചെയ്യുക.

