ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ കാര്യങ്ങൾ നിങ്ങളിലേക്ക് എങ്ങനെ എത്തിക്കാം എന്ന ആലോചനയിൽ കിട്ടിയ ഐഡിയയുടെ implementation ആണ് നമ്മുടെ പുതിയ പരിപാടി ആയ ONE MINUTE REVISION SHORTS. ഒരു മിനുട്ടിൽ ഈ വീഡിയോകളിൽ നിന്നും നിങ്ങൾക്ക് കിട്ടുന്നത്ര പോയിന്റുകൾ വേറെ ഒരിടത്ത് നിന്നും കിട്ടാൻ സാധ്യതയില്ല. ഇത്തരത്തിൽ മുഴുവൻ സിലബസും ഓരോരോ ടോപിക്കായി നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹം. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാകുകയുള്ളൂ. Views ന്റെ ഒക്കെ എണ്ണം നോക്കിയാൽ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഈ ഷോർട്ടുകൾ ഉപകാരപ്പെടുന്നുണ്ടെങ്കിൽ വീഡിയോസിന് താഴെ ഒരു കമന്റ് ആയി അത് രേഖപ്പെടുത്തിയാൽ ഫുൾ സിലബസും complete ചെയ്യാൻ ആ കമന്റുകൾ തരുന്ന ഊർജ്ജം ചെറുതായിരിക്കില്ല.
https://youtube.com/playlist?list=PLTebo97l8WLSdcyi590AGneB4n5vzhdD1&si=dF5-zt1ytVLJPVch
4August 30, 2026 1.8K 1