GK യിലെ ഓരോ ടോപ്പിക്കും micro level-ഇൽ split ചെയ്ത്, ഓരോ concept ഉം ഉറപ്പിക്കാൻ പുത്തൻ രീതിയിൽ design ചെയ്ത 3-ലെയർ Test System
ഒരു ടോപ്പിക്കിനെ ഏറ്റവും ചെറുതാക്കി, micro-concept ൽ complete command നേടാം. പഠിച്ച ഉടൻ അറ്റാക്ക് ചെയ്യാം!
Mini tests എല്ലാം കൂട്ടി വെച്ച് ഒരു വലിയ topic മുഴുവനായി ടെസ്റ്റ് ചെയ്യുന്ന next level പരീക്ഷ. Concept clarity ഇവിടെയാണ് വരുന്നത്.
ആ subject ലെ എല്ലാ ടോപ്പിക്കുകളും ഒന്നിച്ചുവരുന്ന, exam-level intensity ഉള്ള കിടിലൻ പരീക്ഷ. Real exam നു മുൻപുള്ള final check!
🔖 Indian Polity
📒 Static GK
🖱 Computer Knowledge
Mini → Focus → Mastery
ഈ ladder കയറുന്നവനെ ഒരു ചോദ്യവും തോൽപ്പിക്കില്ല.

