YouTube
കേരളീയ ഭദ്രകാളി സങ്കൽപം
കേരളത്തിലെ അടിസ്ഥാന പരമായ ദേവത ഭദ്രകാളിയാണ് .
കേരളം ഭദ്രകാളിയുടെ നാടാണ് , ദശമഹാ വിദ്യയിൽ ഉൾപെടുന്ന കാളി സങ്കൽപം അല്ല ഇത് .
സപ്തമാതൃ സങ്കൽപം കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും തെക്ക് ഭാഗത്തായി കാണാം . ഏഴു ദേവതകളും ഗണപതിയും വീര ഭദ്രനുമാണ് ഇത് . സപ്ത മാതൃക്കളിൽ…

August 11, 2025 379 1