ശക്തി ശർമ ആദ്യ വനിതാ എയർ വൈസ് മാർഷൽ ▪️ഇന്ത്യൻ വ്യോമസേനയുടെ… — 📖Psc വായനശാല✒️ — TG.ME

🔘ശക്തി ശർമ ആദ്യ വനിതാ എയർ വൈസ് മാർഷൽ

▪️ഇന്ത്യൻ വ്യോമസേനയുടെ നോൺമെഡിക്കൽ വിഭാഗത്തിൽ എയർ വൈസ് മാർഷൽ പദവിയിലേക്ക് നിയമിതയായ ആദ്യ വനിതാ ഉദ്യോഗസ്ഥ ?
👉 ശക്തി ശർമ

Join : 📖Psc വായനശാല✒️
❤20
September 2, 2026 2K 4