സംസ്ഥാനത്ത് പുതുതായി നിലവിൽ വന്ന വയോജന ക്ഷേമ വകുപ്പ് മാതൃകയായി… — 📖Psc വായനശാല✒️ — TG.ME

🔘സംസ്ഥാനത്ത് പുതുതായി നിലവിൽ വന്ന വയോജന ക്ഷേമ വകുപ്പ് മാതൃകയായി പരിഗണിക്കുന്നത് 4 രാജ്യങ്ങളിൽ മുതിർന്നവർക്കായി നടപ്പാക്കിയ പദ്ധതികൾ.

▪️ജപ്പാനിലെ ദീർഘ കാല ഇൻഷുറൻസ് പദ്ധതി,
▪️സ്വീഡന്റെ ഗൃഹാധിഷ്ഠിത പരിചരണം,
▪️ഡെന്മാർക്കിന്റെ "ഏജിങ് ഇൻ പ്ലേസ്' സംവിധാനം, ▪️സിംഗപ്പൂരിന്റെ 'ആക്ടീവ് ഏജിങ് സെന്റർ'

എന്നിവയാണ് പരിഗണനയിലുള്ളത്.

Join : 📖Psc വായനശാല✒️
❤15
September 2, 2026 1.9K 9