🫡 പദവികൾ 🫡
☄️ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് -മാധവ് കൗശിക്
☄️ ഇന്ത്യൻ സെൻസസ് കമ്മീഷണർ -വിവേക് ജോഷി
☄️ ലോകസഭാ സെക്രട്ടറി ജനറൽ- ഉത്പൽ കുമാർ സിംഗ്
☄️ രാജ്യസഭാ സെക്രട്ടറി ജനറൽ- പിസി മോദി
☄️ ഭാഭ അറ്റോമിക് റിസർച്ച് സെന്റർ ഡയറക്ടർ -അജിത്ത് കുമാർ മോഹന്തി
☄️ സിബിഐ ഡയറക്ടർ- സുബെദ് കുമാർ ജയസ്വാൾ
☄️ വിദേശകാര്യ സെക്രട്ടറി -വിനയ് മോഹൻ ക്വാത്ര
☄️ റെയിൽവേ ബോർഡ് ചെയർമാൻ- അനിൽകുമാർ ലാഹോട്ടി
☄️ ഐഎസ്ആർഒ ചെയർമാൻ- എസ് സോമനാഥൻ
☄️ കേന്ദ്ര വിജിലൻസ് കമ്മീഷണർ- പ്രവീൺകുമാർ ശ്രീവാസ്തവ
☄️ ഐബി ഡയറക്ടർ- തപൻ ദേക്ക
☄️ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ- ദിൻഗർ ഗുപ്ത
☄️ റോയുടെ ഡയറക്ടർ- സാമന്ത് ഗോയൽ
☄️ ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി - ഗിരിധർ അരമാന
☄️ കേന്ദ്ര ആഭ്യന്തര സെക്രട്ടറി- അജയ് കുമാർ ബല്ല

















