HALL TICKET ALERT
━━━━━━━━━━━━━━━━━━━━━━
August 22-ന് നടക്കുന്ന 10th Preliminary പരീക്ഷ (2ND STAGE) യുടെ ഹാൾ ടിക്കറ്റ് PSC site ൽ വന്നിട്ടുണ്ട്.
Note : പഴയ സെന്റർ അല്ല.
കുറെ പേർക്ക് exam center മാറി വന്നിട്ടുണ്ട്..
എല്ലാ പി.എസ്.സി നോട്ടിഫിക്കേഷനുകളും സൗജന്യമായി ലഭിക്കാൻ ജോയിൻ ചെയ്യൂ...
https://t.me/psc_notifications
3August 11, 2026 11.4K 15