"ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!"
സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ,
ഈ സ്വാതന്ത്ര്യദിനം നിങ്ങളുടെ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവാകട്ടെ. അക്ഷരങ്ങളിലൂടെയും അറിവിലൂടെയും നിങ്ങൾ നടത്തുന്ന ഈ യാത്ര വിജയം കാണട്ടെ.
അടുത്ത സ്വാതന്ത്ര്യദിനത്തിൽ നിങ്ങൾ സ്വന്തം കഠിനാധ്വാനത്തിന്റെ ഫലമായി ഒരു ഗവൺമെന്റ് ഓഫീസിലിരുന്ന് രാജ്യത്തെ സേവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
നിങ്ങളുടെ ആത്മവിശ്വാസവും കഠിനാധ്വാനവും കൈവിടാതെ മുന്നോട്ട് പോവുക, ലക്ഷ്യം നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.
ഒത്തിരി സ്നേഹത്തോടെ,
അരുൺ കൊമ്പനാടൻ 🇮🇳

54
9August 15, 2026 7.9K