ഇന്നത്തെ ചോദ്യങ്ങൾ ഇവിടെ അവസാനിക്കുകയാണ് സഹകരിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും ഒരുപാട് നന്ദി നിങ്ങൾ തരുന്ന സ്നേഹവും സപ്പോർട്ടും ആണ് മുന്നോട്ടേക്കുള്ള ഏറ്റവും വലിയ പ്രചോദനം... 🥰❤️
" നേടിയതിൻ്റെയും നഷ്ടപ്പെട്ടതിൻ്റെയും കണക്കെടുത്താൽ മുൻ തൂക്കം നഷ്ടങ്ങൾക്ക് തന്നെയാണ്. അതിൽ ഏറ്റവും വലിയ നഷ്ടം ഒരിക്കലും തിരിച്ച് കിട്ടാത്ത ഇന്നലകൾ ആണ് " ഇനിയും കഴിഞ്ഞതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടാതെ വരാനുള്ള നല്ല നാളെ കുറിച്ചാലോചിച്ച് മുന്നോട്ടേക്ക് പോവുക.. നന്നായി പഠിക്കുക അതിന്റെ ഒപ്പം തന്നെ റിവിഷൻ ചെയ്യുക തീർച്ചയായും 2026 നിങ്ങളുടെ വർഷമായി മാറട്ടെ.. കട്ട സപ്പോർട്ടുമായി കൂടെ ഞാനും ഉണ്ടാകും..
അപ്പോൾ എല്ലാവർക്കും ശുഭരാത്രി സുഖനിദ്ര ഗുഡ് നൈറ്റ്...
ഒത്തിരി സ്നേഹത്തോടെ
അരുൺ കൊമ്പനാടൻ... ❤️🥰
15
5
2September 1, 2026 489