@neermathalam · 871 subscribers
The short link opens the channel straight in the Telegram app — not in a browser tab.
tg.me/go/neermathalamIs this your channel? Add @tgme as admin — and see how many people click your links. Get the stats →
Channel created June 4, 2018per Telegram
We have been tracking it since August 28, 2026
In all that time the channel has changed neither its name, nor its @username, nor its avatar.
We show only what we have seen ourselves.
[media, no text]
പ്രണയതന്ത്രം ⚔️❤️ നീയെന്ന സൈന്യത്തിന് മുന്നിൽ, ഞാൻ ആയുധം വെച്ചു കീഴടങ്ങുന്നു. 🏳️ നിന്റെ മിഴികളിലെ ഒളിയമ്പുകൾ, എന്റെ കവചം പിളർക്കുന്നു. 🏹 വാക്കുകൾ മുനവെച്ച വാളുകൾ, 🗡️ മൗനമോ ഒരു ചക്രവ്യൂഹം! തോറ്റുകൊടുക്കുന്നതിലെ ലഹരിയാണ്, നമ്മുടെ ഈ വലിയ യുദ്ധം. ⛈️ പക്ഷേ ഉള്ളിലൊരു പേടിയുണ്ട്... 😟 യുദ്ധം ജയിച്ചു നീ മ…
ആരും മരിക്കാത്ത സ്ഥലം കണ്ടുപിടിക്കാന്‍ ശ്രമിച്ച ഒരു ചെറുപ്പക്കാരന്റെ കഥയുണ്ട്. അച്ഛനമ്മമാരോട് യാത്രപറഞ്ഞ് അയാള്‍ നടന്നു തുടങ്ങി. വളരെ ദൂരം ചെന്നപ്പോള്‍, നെഞ്ചുവരെ താടിരോമം വളര്‍ത്തിയ ഒരു വയസ്സനെ അയാള്‍ കണ്ടു. മലയില്‍ നിന്നു പാറക്കഷണങ്ങള്‍ അടര്‍ത്തിയെടുത്ത് കൈവണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുന്ന ജോലിയില്‍…
💖 സ്നേഹം മാത്രം... നിന്നിൽ ഞാനെന്നെ കാണുന്നതിൻ പേരെന്ത്? 🤔 എന്നിൽ നീ നിന്നെ കാണുന്നതിൻ പേരെന്ത്? ✨ സ്നേഹം! ❤️ പണ്ടെന്നോ മൺമറഞ്ഞാളുകൾ നമ്മളാം 👣 നമ്മൾ കരളിൽ കോറിയിട്ട വാക്കെന്ത്? ✍️ സ്നേഹം! 💎 കണ്ണിൻ കോണിലായ് കണ്ണുനീർ പൊഴിയിച്ച വാക്കെന്ത്? 💧 സ്നേഹം! 🥀 ഉറ്റവർക്കായി നീ തീർത്തൊരു ലോകത്തിൻ 🌏 അറ്റമെത്തു…
നീയാണെന്റെ കാഴ്ച... 👁️✨ നീ എന്റെ കണ്ണിലെ വെളിച്ചമല്ല, മറിച്ച് എന്റെ കാഴ്ചയാണ്... 💫 ഇരുളിലും വെളിച്ചത്തിലും പതറാതെ എനിക്ക് വഴികാട്ടുന്ന പ്രാണന്റെ കാഴ്ച! 🧿❤️ നിന്റെ മിഴികളിലൂടെ നോക്കുമ്പോഴാണ് ഈ ലോകത്തിന് ഇത്രമേൽ ഭംഗിയുണ്ടെന്ന് ഞാൻ അറിഞ്ഞത്... 🌍🌹 പൂക്കളുടെ നിറവും നിലാവിന്റെ തണുപ്പും നിന്നിലൂടെയല്ലാതെ…