📌 ഭിന്നശേഷി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
🔗 https://www.hsslive.in/2023/12/postmatric-scholarship-for-disabled.html
⏩ കേരളത്തിലെ സർക്കാർ/എയ്ഡഡ്/അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ നിന്നും 2026-27 അദ്ധ്യയന വർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 31.
🔗 https://www.hsslive.in/2023/12/postmatric-scholarship-for-disabled.html
📘 സർക്കുലർ & മാർഗ്ഗനിർദ്ദേശങ്ങൾ 👇
🔗 https://www.hsslive.in/2023/12/postmatric-scholarship-for-disabled.html
▶️ Join us !
🔗 https://join.hsslive.in

HSSLiVE.IN
Bhinnaseshy Scholarship(Post matric scholarship for disabled)-Application, Guidelines
Bhinnaseshy Scholarship-Post matric scholarship for Disabled-Application, Guidelines
August 30, 2026 907 1