2026 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സസ് ഇൻ നഴ്സിംഗ് ആൻഡ് അലൈഡ്… — Hsslive.in — TG.ME

📌 2026 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സസ് ഇൻ നഴ്സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് ആൻഡ് കെയർ കോഴ്സുകൾക്ക് അപേക്ഷ സമർപ്പിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് ഇന്ന് (സെപ്റ്റംബർ 1) 10 PM ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
🔗 https://lbscentre.in/nursingparam2026/
September 1, 2026 365