കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന നാഷണല്‍ മീന്‍സ്‌… — Hsslive.in — TG.ME

📌 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളർഷിപ്പിന് (NMMS) ഓൺലൈൻ അപേക്ഷ നൽകാം.
🔗 https://www.hsslive.in/2024/09/nmms-scholarship.html

‌ 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപ വീതം സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്. ഓൺലൈൻ അപേക്ഷ(ഫ്രഷ് & റിന്യൂവൽ) ഓഗസ്റ്റ് 31 വരെ നൽകാം. കൂടുതൽ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. 👇
🔗 https://www.hsslive.in/2024/09/nmms-scholarship.html

▶️ Join us !
🔗 https://join.hsslive.in
HSSLiVE.IN
National Means Cum Merit Scholarship (NMMS) Scheme: Application, Rank list, Selection
Apply for the National Means Cum Merit Scholarship (NMMS) 2026-27. Class VIII students from low-income families can receive Rs.12,000/year
❤2
August 29, 2026 1K 2