📌 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഓക്ടോബർ 2026 -നോട്ടിഫിക്കേഷൻ, ടൈം ടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2022/08/plusone-improvement-exam.html
✅ Important Dates
📝 അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി(ഫൈൻ ഇല്ലാതെ): 2026 സെപ്റ്റംബർ 10
📝 ഇംപ്രൂവ്മെന്റ് പരീക്ഷ: 2026 ഓക്ടോബർ 12 മുതൽ 17 വരെ.
✅ Exam Fee
📝 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷാ ഫീസ് : 175/Subject+Certificate Fee: 40
📝 കമ്പാർട്ട്മെന്റൽ പരീക്ഷാ ഫീസ് : 225/Subject+Certificate Fee: 80
✅ Improvement Exam
മാർച്ച് 2026 ലെ ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ രജിസ്റ്റർ ചെയ്തിട്ടും വിവിധ കാരണങ്ങളാൽ പരീക്ഷ എഴുതാത്ത വിഷയങ്ങൾ ഉണ്ടെങ്കിൽ അവ എഴുതുന്നതിനും, എഴുതിയ വിഷയങ്ങളിൽ ഏതെങ്കിലും മൂന്നു വിഷയങ്ങൾക്ക് വരെ സ്കോർ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
✅ അപേക്ഷ ഫോം(2026)
🔗 https://www.hsslive.in/2022/08/plusone-improvement-exam.html
✅ ടൈം ടേബിൾ, നോട്ടിഫിക്കേഷൻ, മാതൃകാ ചോദ്യങ്ങൾ, പഠനകുറിപ്പുകൾ എന്നിവ ലിങ്കിൽ ⤵️
🔗 https://www.hsslive.in/2022/08/plusone-improvement-exam.html
▶️ അപ്ഡേറ്റുകൾക്കായി വാട്സാപ്പ് ചാനൽ ഫോളോ ചെയ്യാം 👇
🔗 https://join.hsslive.in

HSSLiVE.IN
Plus One Improvement Exam October 2026-Notification, Application, Time Table, Study Materials
Plus One Improvement Examination-Notification, Application 2026, Time Table, Study Materials, plus one improvement exam fee, xi imp questions
2August 24, 2026 1.9K 4