2026-27 അധ്യയന വർഷത്തെ സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സെപ്റ്റംബർ 17… — Hsslive.in — TG.ME

📌 2026-27 അധ്യയന വർഷത്തെ സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സെപ്റ്റംബർ 17 ന്. നാമനിർദ്ദേശ പത്രിക സമർപ്പണം സെപ്റ്റംബർ 7 ന് ആരംഭിക്കും. മാർഗ്ഗനിർദ്ദേശങ്ങളും ഷെഡ്യൂളും പ്രസിദ്ധീകരിച്ചു
🔗 https://www.hsslive.in/2017/07/school-parliament-election-guidelines.html

🗳 സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നോമിനേഷൻ, പ്രതിജ്ഞ, ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് എന്നിവക്കാവശ്യമുള്ള എല്ലാ ഫോമുകളും PDF രൂപത്തിൽ തയ്യാറാക്കിയത് ലിങ്കിൽ ലഭ്യമാണ്.

🗳 Schedule , PDF Form
🔗 https://www.hsslive.in/2017/07/school-parliament-election-guidelines.html

▶️ Follow us !
🔗 https://join.hsslive.in
HSSLiVE.IN
School Parliament Elections: Schedule, Guidelines, Forms
School Parliament Election Guidelines, School election, school leader, school parliament election forms, nomination form for school parliament
❤4
August 22, 2026 1.7K 2