❤️❤️
ഇല്ലംനിറ നിറ നിറ വല്ലംനിറ
ചൊല്ലും കിളി വിഷുക്കണി കന്നിക്കിളി
തുമ്പിലകൾ പിന്നി നീ കുമ്പിളുകൾ തുന്നുമോ
നാൾ തോറും മാറ്റേറും ഈയോമൽ പെണ്ണിന്റെ....
━━━━━━━━ ✤ ━━━━━━━━
🎬 ഒന്നാണ് നമ്മൾ (1984)
✒️ ബിച്ചു തിരുമല
🎻 ഇളയരാജ
🎤 കെ ജെ യേശുദാസ്,
എസ് ജാനകി
━━━━━━━━ ✤ ━━━━━━━━
🎼𝐆𝐚𝐧𝐚 𝐒𝐚𝐠𝐚𝐫𝐚𝐦🎼
❤️ഗാനസാഗരം❤️