FIRSTBELL CA🔔: post #43411 — TG.ME

Nb : ഇന്നത്തെ ഈ നോട്ടിൽ പ്രിന്റിങ് mistakes ഉള്ളോണ്ട് കുറച്ചു തിരുത്തലുകൾ ശ്രദ്ധയിൽ പെട്ടു , അത് ഞാൻ ക്ലാസ്സിൽ പറഞ്ഞാർന്നു , so നോട്ട് മാത്രം ഉപയോഗിച്ച് പഠിക്കുന്നവർ ശ്രദ്ധിക്കുക
അതൊക്കെ വോയിസ് ക്ലാസ്സിൽ കറക്റ്റ് ആക്കിയാണ് പറഞ്ഞേക്കുന്നത് അത് കൂടി ഉപയോഗിച്ച് പഠിക്കുക.👍
🥰4😍3
August 23, 2026 1.4K 1