ചെമ്മീൻ' സിനിമയ്ക്ക് 60 വർഷം
തകഴി ശിവശങ്കരപ്പിള്ളയുടെ നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത, മലയാളത്തിന് ആദ്യമായി സുവർണ്ണകമലം നേടിക്കൊടുത്ത 'ചെമ്മീൻ' സിനിമ റിലീസ് ചെയ്തിട്ട് 60 വർഷം തികഞ്ഞു
മാനസമൈനേ വരൂ' എന്ന പേരിൽ പുസ്തകം രചിച്ചത് -സതീഷ് കുമാർ വിശാഖപട്ടണം✨✨
Forwarded fromMₐ𝚗ᵤZ💙

1August 20, 2026 1.2K 4