ഹലോ ഹലോ ഹലോ ..... 🥰❤️❤️❤️... ദോശേടെ "ദ".... തത്തയുടെ "ത "........ പപ്പടത്തിന്റെ "ട "..... ഈ ശബ്ദം നിങ്ങൾ ഓരോരുത്തരും miss ചെയ്യുന്നില്ലേ guys..... അതെ guys ഇന്ന് നമ്മുടെ സ്വന്തം നിമ്മി മിസ്സിന്റെ bday ആണ്....Psc aspirants ഇടയ്ക്ക് മലയാളം effective ആയി പഠിക്കാൻ എന്താണ് വഴി എന്ന് തിരക്കിയാൽ ഒരു ഉത്തരം മാത്രം..... മലയാളം ഫസ്റ്റ് ബെല്ലും നമ്മുടെ നിമ്മി miss ഉം
❤️❤️
Nimmz ന്റെ ബഹുഭൂരിപക്ഷം students ഉം exam ഹാളിൽ മലയാളത്തിൽ നിന്നു qns അറ്റൻഡ് ചെയ്താണ് exam start ചെയുന്നത് എന്നത് തന്നെ nimmz ന്റെ വലിയ വിജയം ആണ്...... എക്സാം ഹാളിൽ nimmz ന്റെ voice ചെവിയിൽ മുഴുങ്ങും 🥰❤️❤️
ജോലിത്തിരക്കുകൾ കൊണ്ട് ഇപ്പോൾ ഫസ്റ്റ് ബെല്ലിലേക്ക് വരാൻ സാധിക്കുന്നില്ല എങ്കിലും തന്റെ ജോലിത്തിരക്കുകൾക്കിടയിലും സമയം മാറ്റിവെച്ച് നമുക്ക് വേണ്ടി അഹോരാത്രം പ്രയത്നിച്ച നമ്മുടെ പ്രിയപ്പെട്ട നിമ്മി മിസിന് ഒരായിരം പിറന്നാൾ ആശംസകൾ❤️..... എത്രയും പെട്ടെന്ന് ഞങ്ങളെ തേടി തിരിച്ചെത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
മടങ്ങിവരവിനായി ഞങ്ങൾ കാത്തിരിക്കുന്നു.
Happy birthday our dear നിമ്മി മിസ്സ് 🥰❤️❤️
By Team Firstbell❤️🥰
52
8
7
4
3
3
2August 19, 2026 1.6K 10 1