Forwarded from|شرح السنة |ശർഹുസ്സുന്നഹ്|
🎁🤩🤩🤩. 🎁 🤩🤩🤩🤩🤩🤩🤩🤩 🤩ഉഡുപ്പി ഉദ്യാവര മസ്ജിദ് ഇമാം മുഖ്ബിലിൽ വെച്ച് 2025 നവംബർ 🗓 29, 30 (ശനി, ഞായർ) ദിവസങ്ങളിലായി നടക്കുന്ന ദ്വിദിന 'ദൗറ ഇൽമിയ്യ'യിലേക്ക് നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു. വിഷയങ്ങൾ: 🎁ഇമാം മുസനി(📿)യുടെ ശർഹുസ്സുന്നഹ്. 🎁അല്ലാഹുവിൻ്റെ നാമവിശേഷണങ്ങളിലെ അടിസ്ഥാന തത്വങ്ങളുടെ സംക്ഷിപ്തരൂപം. നേതൃത്വം: ഉസ്താദ് അബൂ അബ്ദില്ല ജീലാനി🤩🤩 ഈ വിജ്ഞാന സദസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറക്ട് മെസ്സേജ് (DM) അയക്കാം. അല്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 🎁📞+918714348622 🚩https://t.me/Sharh_Al_Sunnah 🚩https://whatsapp.com/channel/0029VbBbPyJFMqrOLVBMNL00
2
1November 25, 2025 1.2K 1