ഷെയ്ഖുൽ ഇസ്ലാം ഇബ്നു തൈമിയ رَحِمَـﮧُ اللَّـﮧُ പറഞ്ഞു :
❝ കാഫിരീങ്ങളുടെ ആഘോഷങ്ങളിൽ അവരോട് സാദൃശ്യപ്പെടുന്നതിന് വേണ്ടി മുസ്ലിമീങ്ങൾ ഉപയോഗിക്കുന്ന ഭക്ഷണം, വസ്ത്രം പോലെയുള്ള കാര്യങ്ങൾ അവർക്ക് വിൽക്കാൻ പാടുള്ളതല്ല. കാരണം അതിൽ തിന്മ ചെയ്യാനുള്ള സഹായമുണ്ട്.
കാഫിരീങ്ങളുടെ ആഘോഷങ്ങള്‍ക്ക് വേണ്ടി അവർ ഉപയോഗിക്കുന്ന ഭക്ഷണം, വസ്ത്രം, പൂക്കൾ പോലെയുള്ള കാര്യങ്ങൾ മുസ്ലിമീങ്ങൾ വിൽക്കുകയോ അവർക്ക് സമ്മാനമായി നൽകുകയോ ചെയ്യുകയെന്നത് കാഫിരീങ്ങൾ അവരുടെ ഹറാമായ ആഘോഷങ്ങൾ നടത്തുന്നതിന് ഒരു തരത്തിലുള്ള സഹായമാണ് (അതും പാടുള്ളതല്ല) ❞
#bid3a@almunthaqa
#shirk@almunthaqa
https://t.me/almunthaqa/1112



