🤩 ആത്മവിചാരണ ഇമാം ഇബ്നുൽ ഖയ്യിം 🤩 പറഞ്ഞു: 🤩🤩 ▫️1⃣നിർബന്ധ കാര്യങ്ങളുടെ പേരിൽ തൻ്റെ മനസ്സിനെ വിചാരണ ചെയ്യണം. അതിൽ വല്ല കുറവും ശ്രദ്ധയിൽപ്പെട്ടാൽ അത് ഖളാആയി (നഷ്ടപ്പെട്ടത് നിർവ്വഹിച്ചോ) അല്ലെങ്കിൽ മെച്ചപ്പെടുത്തികൊണ്ടോ പരിഹരിക്കണം. 2⃣നിരോധിക്കപ്പെട്ട കാര്യങ്ങളുടെ പേരിൽ വിചാരണ ചെയ്യണം. അല്ലാഹു നിരോധിച്ച കാര്യങ്ങളിൽ വല്ലതും ചെയ്യാൻ നിങ്ങളുടെ മനസ്സോ ദേഹേച്ഛയോ പിശാചോ നിങ്ങളെ വഞ്ചിച്ചു (പ്രേരിപ്പിച്ചു) എങ്കിൽ, നിങ്ങൾ അത് പശ്ചാത്താപം കൊണ്ടും, പാപമോചനം തേടൽ കൊണ്ടും, (പാപങ്ങളെ) മായ്ച്ചുകളയുന്ന നല്ല കാര്യങ്ങൾ കൊണ്ടും പരിഹരിക്കുക. 3⃣അശ്രദ്ധയിലുള്ള ആത്മവിചാരണയാണ്. അല്ലാഹുവിനെ ഓർക്കലും അവനിലേക്ക് തിരിയലും. ഒരു മുസ്ലിം തൻ്റെ അശ്രദ്ധയെ പരിഹരിക്കുന്നത് അതിലൂടെയാണ്.▫️ 📚إغاثة_اللهفان 🪶أبو عبد الله جيلاني https://t.me/Sharh_Al_Sunnah https://whatsapp.com/channel/0029VbBbPyJFMqrOLVBMNL00
ആത്മവിചാരണ ഇമാം ഇബ്നുൽ ഖയ്യിം 🤩 പറഞ്ഞു: 🤩🤩 ▫️1⃣നിർബന്ധ… — مسجد عثمان بن عفان(رضي الله عنه) 🎤 — TG.ME
November 5, 2025 1.1K 1