National Nutrition Week ദേശീയ പോഷകാഹാര വാരം (സെപ്റ്റംബർ 1 - 7)… — ആനുകാലികം — TG.ME

National Nutrition Week

ദേശീയ പോഷകാഹാര വാരം (സെപ്റ്റംബർ 1 - 7)


കുട്ടികളിൽ നല്ല ഭക്ഷണശീലത്തിൻ്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനായി സെപ്റ്റംബർ 1 മുതൽ 7 വരെ ദേശീയ പോഷകാഹാര വാരമായി ആചരിക്കുന്നു. 1982 മുതലാണ് കേന്ദ്രസർക്കാർ ഈ വാരാചരണം ആരംഭിച്ചത്. കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് ആവശ്യമായ പോഷകാഹാരം ഉറപ്പാക്കാൻ 'പോഷൻ അഭിയാൻ' എന്ന പദ്ധതിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്.

ആനുകാലികം🗞️📰
❤8🔥2
September 1, 2026 1.4K 5